മുചുകുന്ന്: കേളപ്പജിയുടെ അമ്പത്തി രണ്ടാം ചരമ വാർഷിക ദിനം മുചുകുന്ന് കേളപ്പജി മന്ദിരത്തിൽ ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന, സ്മൃതി സദസ്സ് എന്നിവ സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ വി എം രാഘവൻ, പൊറ്റക്കാട്ട് ദാമോദരൻ, വാഴയിൽ മീത്തൽ കോറുമ്പൻ, കോഴിക്കാമ്പത്ത് ബാലകൃഷ്ണൻ, സജീവൻ പൊറ്റക്കാട്ട്, വി എം വിനോദൻ, വി എം കുമാരൻ, പി രാമകൃഷ്ണൻ, വി എം ഇന്ദിര, വി കെ പ്രദീപൻ, വി എം ശ്രീധരൻ, കെ വി ശിവജി നേതൃത്വം നൽകി.
Discussion about this post