പയ്യോളി : പള്ളിക്കര കുനിയിൽ കുളങ്ങര നാഗേഷ്(44) അന്തരിച്ചു.
അച്ഛൻ: അരിയൻ
അമ്മ: കല്യാണി
ഭാര്യ: ബിന്ദു
മക്കൾ: അലൻ തേജ്, നയന
സഹോദരങ്ങൾ: രാഘവൻ (സിപിഐ എം തിക്കോടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, പി കെ എസ് ഏരിയെ സെക്രട്ടറി), രാഗിണി, അശോകൻ, മീനാക്ഷി, പ്രേമ, ഹരിദാസൻ (മണിയൂർ പഞ്ചായത്ത്), രതീശൻ (കെ എസ് ഇ ബി തിക്കോടി)
Discussion about this post