http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Tuesday, April 21, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    കിഴൂർ മൂലന്തോട് ചാളക്കുനി എം ചോയി അന്തരിച്ചു

    തിക്കോടിയിൽ സി പി ഐ എം നേതാവ് കെ എം കോമത്ത് സ്‌മാരക സ്തൂപം തകർത്തു

    വടകരയിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ ജില്ലാതല ജൂനിയർ വോളീബോൾ ടൂർണ്ണമെന്റിന് തുടക്കമായി: ആദ്യ മത്സരത്തിൽ ബറ്റാലിയൻ നരിപ്പറ്റ വിജയികൾ

    ലോൺ ആപ്പ് ഭീഷണി; വടകരയിൽ ആയഞ്ചേരി സ്വദേശിയായ 25-കാരനെ കാണാതായി

    ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

    മുക്കാളി ബൈപ്പാസ് റോഡിൽ ബസ് കയറി വയോധികൻ മരണപ്പെട്ടു

  • വാർത്ത
  • കായികം
  • കല – സാഹിത്യം

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

  • വിനോദം
    • All
    • സിനിമ
    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

  • ചരമം
No Result
View All Result

Home വാർത്ത

വിവാദ പ്രസംഗത്തിൽ രാജിയില്ല;ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

by PR news Desk
July 5, 2022
in കേരളം, വാർത്ത
ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയെന്ന്, ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം; സത്യപ്രതിജ്ഞാ ലംഘനം നടത്തി മന്ത്രി സജി ചെറിയാന്‍
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

തിരുവനന്തപുരം:  വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍. നിയമസഭയിലാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്. പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുകയാണെനന്നാണ് അദ്ദേഹത്തിന്‍റെ വാദം.  ഭരണഘടനയുടെ അന്തസത്ത തകര്‍ന്നെന്നാണ് ഉദേശിച്ചതെന്നും മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്നും സജി ചെറിയാന്‍ വിശദീകരിച്ചു.

https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6

”ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നുണ്ട്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. മല്ലപ്പള്ളി പ്രസംഗത്തിലെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. ചൂഷിത ജനകോടികള്‍ക്ക് നീതി ലഭിക്കാന്‍ ഭരണഘടന ശക്തിപ്പെടണം. ചില ആശങ്കകള്‍ സ്വന്തം ഭാഷയില്‍ പറയുകയാണുണ്ടായത്. പരാമര്‍ശം ഏതെങ്കിലും തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെങ്കില്‍ അതിയായ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിയുടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്. പ്രസംഗത്തിന്‍റെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തിന്‍റെ പൂർണരൂപം

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്‍റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

Tags: Flash News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

വടകരയിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

വടകരയിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

April 20, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പോക്സോ കേസിൽ മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പോക്സോ കേസിൽ മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

April 20, 2026
ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

April 20, 2026
പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ്, താൻ എത്തുമ്പോൾ സ്ട്രോങ്ങ് റൂം തുറന്നിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

Next Post
‘ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, പ്രസംഗം വളച്ചൊടിച്ചു’; സഭയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

'ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, പ്രസംഗം വളച്ചൊടിച്ചു'; സഭയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

ഇമ്മിണി ബല്യ’ ഓർമ്മകളിൽ നിറഞ്ഞ് കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ

ഇമ്മിണി ബല്യ' ഓർമ്മകളിൽ നിറഞ്ഞ് കുഞ്ഞാലിമരക്കാർ ഹയർ സെക്കണ്ടറി സ്കൂൾ

Discussion about this post

RECOMMENDED

കിഴൂർ മൂലന്തോട് ചാളക്കുനി എം ചോയി അന്തരിച്ചു

കിഴൂർ മൂലന്തോട് ചാളക്കുനി എം ചോയി അന്തരിച്ചു

April 20, 2026
ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ, വീടുകളിലേക്കുള്ള സഞ്ചാര സൗകര്യമോ ഒരുക്കിയില്ല: തിക്കോടി പെരുമാൾപുരത്ത് കരാർ കമ്പനി ഓവുചാൽ പൊളിക്കുന്നത് നാട്ടുകാർ തടഞ്ഞു

കെ എം കോമത്ത് സ്‌മാരക സ്തൂപം തകർത്ത സംഭവം: സി പി ഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും

കെ എം കോമത്ത് സ്‌മാരക സ്തൂപം തകർത്ത സംഭവം: സി പി ഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും

April 20, 2026
തിക്കോടിയിൽ സി പി ഐ എം നേതാവ് കെ എം കോമത്ത് സ്‌മാരക സ്തൂപം തകർത്തു

തിക്കോടിയിൽ സി പി ഐ എം നേതാവ് കെ എം കോമത്ത് സ്‌മാരക സ്തൂപം തകർത്തു

April 20, 2026
വടകരയിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

വടകരയിൽ മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

April 20, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!