കുറ്റ്യാടി: വടയം അരിമ്പിൽ നിഷികുമാർ (48) ഖത്തറിൽ അന്തരിച്ചു. (എൻജീനിയർ, മക്കിൻസ് ട്രേഡിംങ്ങ് ആൻ്റ് കോൺട്രാക്ടിംങ്ങ്, ദോഹ).
പിതാവ് : പരേതനായ അരിമ്പിൽ നാണു.
മാതാവ് : പരേതയായ മാവുന്ദത്ത് ദേവകി.
ഭാര്യ : പയ്യോളി കുളങ്ങരക്കണ്ടി ലാലി (അധ്യാപിക, പോടർ പേൾ ഇന്റർനാഷണൽ സ്കൂൾ).
മക്കൾ : നിനവ്, നൃത്ത.
സഹോദരങ്ങൾ : നയൻതാര (വളയം), പരേതയായ നീനകുമാരി (മൊകേരി ).
സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് അരിമ്പിൽ വീട്ടുവളപ്പിൽ.
Discussion about this post