നന്തി ബസാർ: ഖത്തർ കെ എം സി സി കൊയിലാണ്ടി മണ്ഡലം തിരഞ്ഞെടുപ്പ് യോഗം തുമാമയിലെ ഓഫീസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീർ കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നബീൽ നന്തി അധ്യക്ഷത വഹിച്ചു. കെ എം സി സി സീനിയർ ഉപാധ്യക്ഷൻ ഒ എ ഖരീം, ജില്ല കെ എം സി സി പ്രസിഡന്റ് ബഷീർ ഖാൻ കൊടുവള്ളി, ജില്ലാ സെക്രട്ടറി ഇല്യാസ് മാസ്റ്റർ, ജില്ലാ ഉപാധ്യക്ഷൻ കെ കെ വി മുഹമ്മദലി കൊയിലാണ്ടി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ബഷീർ കാപ്പാട് സ്വാഗതം പറഞ്ഞു.
പുന്നക്കൽ മഹമൂദ്, ഉബൈദ് നാദാപുരം, ആബിദീൻ വാവാട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി റഫീഖ് ഇയ്യത്ത് കുനി (പ്രസിഡൻ്റ്), ജൗഹർ കെ വി പുറക്കാട് (ജനറൽ സെക്രട്ടറി), നൗഫൽ അലങ്കാർ (ട്രഷറർ), ഷരീഫ് കാപ്പാട്, ഫാസിൽ കൊല്ലം, അബ്ദു റഹിമാൻ പുറക്കാട്, മുഫീദ് കോട്ടയ്ക്കൽ (വൈസ് പ്രസിഡൻ്റമാർ), ജംഷാദ് പി പി പയ്യോളി, കെ വി ബഷീർ നന്തി, ജാഫർ മേക്കിലാട്ട് പള്ളിക്കര, കെ കെ ഉസ്മാൻ പൂക്കാട് ( സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞടുത്തു.

Discussion about this post