കീഴരിയൂർ: മരം മുറിക്കുമ്പോൾ മരം ദേഹത്ത് വീണ് കുളങ്ങര മീത്തൽ ഷൗക്കത്ത് [ 44] മരിച്ചു. പരേതനായ മൂസ്സയുടെയും സൈനബയുടെയും മകനാണ്.
ഭാര്യ: സഫിയ
മക്കൾ: മുഹമ്മദ് ഷാമിൽ അയിഷ നെഷ്ബ
സഹോദരങ്ങൾ: റസാഖ് സലാം റയീസ് സക്കീന, പരേതനായ അൻസീർ
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/EDBE3EY8hl2EOUNpV4Giy8
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post