
കൊയിലാണ്ടി : പ്രശസ്ത ശിൽപി ഷാജി പൊയിൽക്കാവിൻ്റെ അമ്മ പറമ്പിൽ നാരായണി (88) അന്തരിച്ചു.
ഭർത്താവ് : പരേതനായ പറമ്പിൽ ഗോവിന്ദൻ (റിട്ട. പോലീസ് )
മക്കൾ : ഷാജി പൊയിൽക്കാവ്, സരോജിനി, പ്രകാശിനി, വിനോദിനി, പരേതയായ സുലോചന
സഹോദരങ്ങൾ : കല്യാണി, പരേതരായ ചോയി, ഗോപാലൻ, രാരിച്ചൻ, മണിക്യം.
മരുമക്കൾ : ഭാസ്ക്കരൻ അത്തോളി, ചന്തപ്പൻ കണയങ്കോട്, ബാബു അയനിക്കാട്, രാജില ഓമശ്ശേരി, പരേതനായ സുരേന്ദ്രൻ ഊരള്ളൂർ.








































Discussion about this post