പയ്യോളി: തച്ചൻ കുന്നിലെ പൊതുപ്രവർത്തകനും കോൺഗ്രസ്സ് നേതാവും സതേൺ റെയിൽവെ റിട്ട: ഉദ്യോഗസ്ഥനുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണൻ നായരുടെ നിര്യാണത്തിൽ തച്ചൻ കുന്നിൽ ചേർന്ന യോഗം അനുശോചിച്ചു.
നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. പടന്നയിൽ പ്രഭാകരൻ,
പുത്തുക്കാട്ട് രാമകൃഷ്ണൻ, കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ്, രവീന്ദ്രൻ കുറുമണ്ണിൽ, അനീഷ് മാസ്റ്റർ പാറേമ്മൽ,
ഹരിദാസൻ മാസ്റ്റർ, അസ്സയിനാർ കൊമ്മു ണ്ടാരി, നാരായണൻ കാര്യാട്ട്, പി ടി രാഘവൻ, സജിനി കോഴി പറമ്പത്ത്, ആർ ടി ബാലകൃഷ്ണൻ, മാതാണ്ടി അശോകൻ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ കൊയക്കോട്ട്, പ്രസംഗിച്ചു.
Discussion about this post