മേപ്പയൂർ: നരക്കോട് മീത്തലെ കണിയാത്ത് എം കെ രാഘവൻ നായർ (80, റിട്ട. കെ എസ് ആർ ടി സി) അന്തരിച്ചു.
ഭാര്യ: പി ലീല
മക്കൾ: സുധ, ബിനീഷ് (ഓപ്റ്റിക്കൽസ് കോഴിക്കോട്)
മരുമക്കൾ: കെ കെ രാജൻ ( എക്സ്. മിലിറ്ററി), കെ ജി ഷിജിന (ജി വി എച്ച് എസ് എസ് മേപ്പയ്യൂർ).
സഹോദരങ്ങൾ: കല്യാണി അമ്മ (കൂത്താളി), ഗോപാലൻ നായർ(പുറക്കാട് ), പരേതരായ ഓമന അമ്മ (മേപ്പയൂർ ), ബാലകൃഷ്ണൻ നായർ (മേപ്പയൂർ )
സഞ്ചയനം: ചൊവ്വാഴ്ച
Discussion about this post