
നന്തി ബസാർ: പുറക്കൽ ന്യൂ സ്റ്റാർ കലാവേദി പ്രസിഡൻ്റ് പട്ടേരി താഴെ കുനി ‘സാരംഗി’യിൽ ശിവാനന്ദൻ (58) അന്തരിച്ചു. സി പി ഐ എം വീമംഗലം ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: ഷീബ
മക്കൾ: സായൂജ് ആനന്ദ് (അക്കൗണ്ടൻ്റ്, ചെമ്മണ്ണൂർ റീജിണൽ ഓഫീസ്), അതുല്യ ആനന്ദ് (ഫ്യൂച്ചറിങ്ങ് ലേണിംഗ് ആപ്പ്).
മരുമകൾ: സ്നേഹ (കേരള പൊലീസ്)
സഹോദരങ്ങൾ: ബാലകൃഷ്ണൻ, വസന്ത
സംസ്കാരം: ശനി രാവിലെ 9 ന് വീട്ടുവളപ്പിൽ

Discussion about this post