നന്തി ബസാർ: കടലൂരിലെ പാറക്കൽ പരേതനായ യാസീൻ മുസ്ലിയാരുടെ ഭാര്യ ബീവി
(93) അന്തരിച്ചു.
മക്കൾ: മുഹമ്മദ് മുസ്ലിയാർ (ഖത്തീബ് മുത്തായം ജുമാമസ്ജിദ്), അലി ഉസ്താദ് നന്തി, കോയഞ്ഞി (ഷിമോഗ), ഹുസൈൻ (സലാല), ഷാഹുൽഹമീദ് ദാരിമി (വീരവഞ്ചേരി ബദർ പള്ളി ഖത്തീബ്, ഹിദായത്ത് സിബിയാൻ മദ്രസ വീരവഞ്ചേരി പ്രധാനാധ്യാപകൻ)
മരുമക്കൾ: കുഞ്ഞി പാത്തു (നന്തി), ആയിഷ (കോടിക്കൽ), നബീസ (ഷിമോഗ ), സുഹറ (വീരവഞ്ചേരി ), മറിയം (കോട്ടയ്ക്കൽ)
Discussion about this post