നന്തി ബസാർ: വന്മുഖം സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു. വൻമുഖം പുതുക്കുടിവയൽ കുനി ഇസ്മയിൽ (58) ആണ് തിങ്കളാഴ്ച വൈകീട്ട് ഖത്തറിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് കെ എം സി സി പ്രവർത്തകർ.ഭാര്യ: ഖൈറുന്നിസ. മക്കൾ: അജ്മൽ (ദുബൈ), അസ് ലി. മരുമക്കൾ: റാഹിൽ (ദുബൈ), മൻഹ (നന്തി).
സഹോദരങ്ങൾ: ശുക്കൂർ, ബഷീർ, റഫീഖ്, ആഷിഖ്, അഷ്റഫ്. നാട്ടിലെത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ കുതിരോടി സിദ്ധീഖ് പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.
Discussion about this post