മൂടാടി : കുടുംബാരോഗ്യ കേന്ദ്രവും മൂടാടി ഗ്രാമപഞ്ചായത്തും ഹെൽത്തി കേരള പ്രോഗ്രാമിന്റെ ഭാഗമായി നന്തി . മൂടാടി പ്രദേശങ്ങളിലെ ഹോട്ടലുകളും ബേക്കറികളും പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകളെ

താക്കീത് ചെയ്തു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷീന സി കെ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ഷമേജ് എം പി . രതീഷ്. പഞ്ചായത്ത് ക്ലാർക്ക് സുധീഷ് എന്നിവർ പങ്കെടുത്തു.








































Discussion about this post