
നന്തി ബസാർ: നന്തി വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള (66 -ചെറിയ മണന്തല, പയ്യോളി) കുവൈറ്റിൽ അന്തരിച്ചു.
ഭാര്യ: ഷെരീഫ
മക്കൾ: സാജിർ (കുവൈറ്റ്), സജിന,
മരുമകൻ: മുഹമ്മദ് ഷിബിലി (പാവങ്ങാട്)
സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഖദീജ, അസ്സയിനാർ, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി)
സംസ്കാരം: ശനിയാഴ്ച രാത്രി 10 മണിക്ക് നന്തി മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Discussion about this post