കൊയിലാണ്ടി: ക്ഷേത്ര പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി നടേരി മുതുവോട്ട് ക്ഷേത്രത്തിൽ കട്ടിള വെപ്പ് ചടങ്ങ് നടന്നു. മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ശിൽപ്പി ജയപ്രസാദ് പൂനൂർ നേതൃത്വം വഹിച്ചു.
ജൂൺ 1 മുതൽ 6 വരെ ക്ഷേത്രത്തിൽ തന്ത്രി പാതിരശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നവീകരണ കലശം നടക്കും.
Discussion about this post