നടേരി: ആഴാവിൽ താഴ പുതിയോട്ടിൽ ഗോവിന്ദൻ കുട്ടി നായർ (68) അന്തരിച്ചു.
ഭാര്യ :ശാരദ അമ്മ
മക്കൾ :പ്രിയ,പ്രജിഷ
മരുമക്കൾ :എം കെ ബാബുരാജ് (കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ), കെ രാഘവൻ മുതുണ്ണാച്ച( ബിസ്സിനസ്സ് )
സഹോദരങ്ങൾ : ലക്ഷ്മി അമ്മ, പരേതരായ കുഞ്ഞപ്പ നായർ , ജാനു അമ്മ
സഞ്ചയനം : ബുധനാഴ്ച
Discussion about this post