വടകര: നാദാപുരം വിലാതപുറത്തു രണ്ടു പൈപ് ബോംബുകളും ഒരു സ്റ്റീൽ ബോംബും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിൽ പിവിസി പൈപ്പിന്റെ ഉള്ളിൽ ആയിരുന്നു ഇവ കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും എത്തി ഇവ കസ്റ്റഡിയിൽ എടുത്തു.ചേലക്കാട് ക്വാറിയിലെത്തിച്ചു 3 ബോംബും പൊട്ടിച്ചു. പൊലീസ് കേസ് എടുത്തു അന്വേഷണം തുടങ്ങി
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post