പേരാമ്പ്ര: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രവർത്തന ഫണ്ട് കാമ്പയിൻ എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം തല ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ആർ കെ മുനീർ നിർവ്വഹിച്ചു.

സൗഫി താഴക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ട്രഷറർ എം കെ സി കുട്ട്യാലി, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷർമിന കോമത്ത്, എ വി സക്കീന, കെ ആയിഷ, കെ കെ ഫാത്തിമ, പി കുഞ്ഞയിഷ, വി കെ സീനത്ത്, നസീമ പുത്തലത്ത്, സറീന ഒളോറ, അഷിദ നടുക്കാട്ടിൽ, എം കെ ജമീല, കെ ശരീഫ, എൻ കെ സൽമ പ്രസംഗിച്ചു.

Discussion about this post