മേപ്പയ്യൂർ:മുയിപ്പോത്ത് മനക്കൽ മീത്തൽ കുഞ്ഞമ്മദ് (73) അന്തരിച്ചു.
ഭാര്യ: ഫാത്തിമ
മക്കൾ.നഫീസ, കുഞ്ഞബ്ദുല്ല, ലത്തീഫ് ,ഇസ്മാഈൽ, നൗഷാദ്, നവാസ് ,ഷൈമത്ത്.’
മരുമക്കൾ: മജീദ് പുനത്ത്, ആയിഷ, സീനത്ത്, റസ് ല, ജസ് ല, ഹസ്ന ,മുനീർ ആവള.
സഹോദരങ്ങൾ: എം.എം ഇബ്റാഹിം മൗലവി, എം.എം.മുഹിയിദ്ധീൻ, കുഞ്ഞാമി, ഖദീജ, കുഞ്ഞയിശ, സൈനബ.
Discussion about this post