കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ മലിനജലം ഒഴുക്കിവിടുന്നതിൽ പ്രതിഷേധിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലീച്ചിംഗ് പൗഡർ വിതറി പ്രതിഷേധിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ടി അഷറഫ്, സെക്രട്ടറി എ
കുഞ്ഞഹമ്മദ്, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം നജീബ്, ജനറൽ സെക്രട്ടറി എ അസീസ്, ഭാരവാഹികളായ എം അഷറഫ്, ടി വി ഇസ്മയിൽ, കെ ടി വി ആരിഫ്, ടി കെ ഇബ്രാഹിം, പി അഷറഫ്, സലാം ഓടക്കൽ എന്നിവർ നേതൃത്വം നൽകി.
Discussion about this post