

മേപ്പയ്യൂര്‍ : മുസ്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പുറത്തിറക്കുന്ന ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ആക്രി ചലഞ്ച് നടത്തി മുസ്‌ലിം യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആക്രി ശേഖരിച്ച് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്.

ആക്രി സ്വരൂപണത്തിലൂടെ സമാഹരിച്ച സംഖ്യ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആംബുലന്‍സ് കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി. ചടങ്ങില്‍ വി പി റിയാസ്സു സലാം, കെ ലബീബ് അഷ്‌റഫ്, ഐ ടി അബ്ദുല്‍ സലാം, ടി കെ അബ്ദുറഹിമാന്‍, ഫൈസല്‍ ചാവട്ട്, എം പി ആഷിദ്, എം കെ ഫസലുറഹ്‌മാന്‍, പി ടി ഷാഫി, വി വി നസറുദ്ധീന്‍, ഷാഹിദ് മേപ്പാട്ട് എന്നിവര്‍ സംബന്ധിച്ചു.

ആക്രി ചലഞ്ചിന് കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖയില്‍ മുഹമ്മദ് എരവത്ത്, സി.ഉമ്മര്‍, എന്‍.വി.സാവിത്ത്, മുഹമ്മദ് അലി അഹമ്മദ്, ടി പി നവാസ് എന്നിവരും കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖയില്‍ മുഹമ്മദ് മണപ്പുറം, വി.കുഞ്ഞിമൊയ്തി, വി.എം.അഫ്‌സല്‍, പി.ഷാഫി, പി.നസീഫ്, കെ.മുഹമ്മദ് എന്നിവരും നേതൃത്വം നല്‍കി. കൊഴുക്കല്ലൂര്‍ ശാഖയില്‍ കെ ലബീബ് അഷ്‌റഫ്, എന്‍ ഫിയാസ്, ടി ഇര്‍ഷാദ്, കെ എം ഫഹദ്, കെ എം റാഷിദ്, സി കെ അമീന്‍, സി കെ

മുബാറഖ് ചാവട്ട് ശാഖയില്‍ ഫൈസല്‍ ചാവട്ട്, എം പി ആഷിദ്, എം കെ ഫസലുറഹ്‌മാന്‍, പി ആദില്‍, ഇ മുഹമ്മദ് അഫ്‌നാസ്, മേപ്പയ്യൂര്‍ ടൗണ്‍ ശാഖയില്‍ വി പി ജാഫര്‍, ഷാഹിദ് മേപ്പാട്ട്, ടി കെ വാഹിദ്, ടി കെ നബീദ്, ഷബീര്‍ പൊന്നങ്കണ്ടി, ജനകീയ മുക്ക് ശാഖയില്‍ വി വി നസറുദ്ധീന്‍, അല്‍ ഇര്‍ഷാദ്, എം എം മുഫ് ലിഹ്, പി കെ അഫ്‌നാന്‍, റാഷിദ്, എളമ്പിലാട്

ശാഖയില്‍ കെ കെ റഫീഖ്, പി ജാഫര്‍, കെ എം അഫ്‌സല്‍, ടി കെ ഷാഹിര്‍, ചെമ്പകമുക്ക് ശാഖയില്‍ കെ ടി കെ സമീര്‍, അജിനാസ് കാരയില്‍, നജീബ്, ഷാനിദ്, ഇബ്രാഹീം, നരക്കോട് ശാഖയില്‍ റാമിഫ്, ബാജില്‍, സബീഹ്, ഷാബിര്‍, ഫായിസ്, റയീസ് എന്നിവരും നേതൃത്വം നല്‍കി.








































Discussion about this post