കൊച്ചി: കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് ജീവനൊടുക്കി.ആക്രമണത്തിനിടയില്‍ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി.
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമയുടെ ജീവന്‍ രക്ഷിക്കാനായില്ല.ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് രതിക്ക് വെട്ടേറ്റത്.
രാജനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറെ നാളുകളായി കുടുംബവഴക്കിനെ തുടര്‍ന്ന് രാജനും രമയും അകന്ന് കഴിയുകയായിരുന്നു.
Discussion about this post