
പയ്യോളി: മൂരാട് പെരിങ്ങാട് കോട്ടക്കുന്നുമ്മൽ ശാരദ (70) അന്തരിച്ചു.
ഭർത്താവ്: പരേതനായ നാരായണൻ
മക്കൾ: ബിന്ദു, ബീന (സിപിഐ എം അയനിക്കാട് സൗത്ത് ബ്രാഞ്ചംഗം), ബിജു (സൗദി അറേബ്യ).
മരുമക്കൾ: ബാലകൃഷ്ണൻ (തിക്കോടി), സത്യൻ (അയനിക്കാട്), രഞ്ജിഷ (സിവിൽ എഞ്ചിനിയർ ദേവ കൺസ്ട്രക്ഷൻ കമ്പനി പയ്യോളി )
സഹോദരങ്ങൾ: ബാബു , കമല, പരേതരായ കേളൻ, ചിരുത, ഒണക്കൻ.
സംസ്കാരം: ചൊവ്വ രാവിലെ 8 ന് വീട്ടുവളപ്പിൽ

Discussion about this post