ഇരിങ്ങൽ: മൂരാട് ഓയിൽ മില്ലിന് സമീപം പുതിയെടുത്തിൽ കണാരന്റെ ഭാര്യ ജാനു (80) അന്തരിച്ചു.
മക്കൾ: പുഷ്പ, ബീന, ശ്രീലജ, ഗിരിഷ് പുതിയെടുത്ത്, രജീഷ്കുമാർ തത്വമസി (ഷാർജ),
മരുമക്കൾ: ഹരിദാസൻ , നാരായണൻ (ചെങ്ങോട്ടു കാവ്), വിജിഷ(പഴങ്കാവ്), പരേതനായ പ്രകാശൻ
സഹോദരങ്ങൾ: നാരായണി, കല്യാണി, പാച്ചർ, പരേതരായ കുഞ്ഞിക്കണ്ണൻ, മാധവി
സംസ്കാരം: ഞായറാഴ്ച കാലത്ത് 10 മണി.








































Discussion about this post