നന്തി: സംസ്ഥാനത്തെ ഏറ്റവും നല്ല നടനുള്ള സ്പെഷൽ ജൂറി പുരസ്കാരം നേടിയ നാടക നടൻ നന്തി പ്രകാശിനെ മുന്നേറ്റം കലാസാംസ്കാരിക വേദി അനുമോദിച്ചു.

അനുമോദന ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ടി എം രജുല ഉപഹാര സമർപ്പണം നിർവ്വഹിച്ചു.

പഞ്ചായത്തംഗം വി കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സജി കുമാർ രയരോത്ത്, ടി വി മിനി പ്രസംഗിച്ചു. സുധാകരൻ കസ്തൂരി സ്വാഗതവും ശ്രീനിവാസൻ കുനിയിൽ നന്ദിയും പറഞ്ഞു.









































Discussion about this post