കോഴിക്കോട്: സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. സ്വപ്നയെ ടൂള്‍ ആക്കിയോ എന്ന് സര്‍ക്കാര്‍ പറയണമെന്നും ശിവശങ്കറിനെ തിരിച്ചെടുത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമെന്നും എം.കെ.മുനീര്‍ പറഞ്ഞു.
ഇത്രയും നാള്‍ രണ്ടുപേരും ഉണ്ടായിരുന്ന കേസില്‍ ശിവശങ്കര്‍ മാറുന്നു, പുസ്തകം എഴുതുകയും സര്‍വീസില്‍ തിരികെ വരികയും ചെയ്യുന്നു. സ്വപ്ന മാത്രം പുറത്ത് നില്‍ക്കുന്നു, ഇതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ബന്ധപ്പെട്ട അധികാരികളുമാണെന്ന് മുനീര്‍ പറഞ്ഞു
Discussion about this post