തിക്കോടി: പ്രമുഖ സോഷ്യലിസ്റ്റ് സഹകാരിയും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയും ജനതാ ദൾ നേതാവുമായിരുന്ന മുണ്ടകളത്തിൽ കണാരനെ അനുസ്മരിച്ചു. എൽ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൽ വൈ ജെ ഡി ജില്ല പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.
എം. കെ പ്രേമൻ അധ്യക്ഷത വഹിച്ചു. പി ടി രമേശൻ, കേളോത്ത് ബാലൻ, കെ രവീന്ദ്രൻ, പ്രജീഷ് നല്ലോളി പ്രസംഗിച്ചു.

Discussion about this post