പയ്യോളി: ബ്ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന എ രാമകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
24 ന് വ്യാഴാഴ്ച വൈകു. 3. 30ന് തിക്കോടി സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
Discussion about this post