നന്തി ബസാർ: മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗിന്റെ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയ്ൻ എം എസ് എഫ് ഹരിത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ പി ഇൻഷിദ ഉദ്‌ഘാടനം ചെയ്തു.
റഷീദ സമദ്, പി കെ സുനിത, റഷീദ പൊയിലിൽ, ഹസീന ഹാഷിം, റംലു വിളകുനി, സി കെ ശരീഫ, ഫായിസ ശഫീഖ്, സി കെ നഫീസ, എം വി സഫീറ, എം വി ഹസീന, റൈഹാനത്ത് കണ്ടോത്ത്, സി കെ ഫൗസിയ പങ്കെടുത്തു.
Discussion about this post