http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, February 14, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കൊയിലാണ്ടി സ്വദേശികളായ 3 പേർക്ക് പരിക്ക്

    പടിഞ്ഞാറെ മൂലക്കൽ മൊയ്ദീൻ അന്തരിച്ചു

    പടിഞ്ഞാറെ മൂലക്കൽ മൊയ്ദീൻ അന്തരിച്ചു

    മൂരാട് ദാമോധരൻ ചരമ വാർഷികം: എ കെ ടി എ ജില്ലാ ഘടകം അനുസ്മരിച്ചു

    ചിങ്ങപുരം പുതിയടുത്ത് സതീഷ് (ബാബു) അന്തരിച്ചു

    ദുരിതത്തിന് അവസാനമായി: തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാത തുറന്നു

    പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക പീഡനം: കൊയിലാണ്ടിയിൽ പ്രതി പിടിയിൽ

    മുസ്ലീം ലീഗ് നഗരസഭാംഗം പത്ത് ലക്ഷം ആവശ്യപ്പെട്ടുവെന്ന് ആരോപണം: മുൻസിപ്പൽ നേതൃത്വത്തിനും നഗരസഭാംഗത്തിനുമെതിരെ രൂക്ഷ വിമർശനം, പോസ്റ്ററുകൾ പതിച്ച് മുസ്ലീം യൂത്ത് ലീഗ് – ലീഗ് പ്രവർത്തകർ | ലീഗ് ഓഫീസിലും ബിസ്മി നഗറിൽ കൊടിമരത്തിലും പോസ്റ്ററുകൾ പതിച്ചു, വാക്തർക്കം

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

  • വിനോദം
    • All
    • സിനിമ
    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

  • ചരമം
No Result
View All Result

Home വാർത്ത

മൂടാടിയിൽ ഉപരോധസമരത്തിനിടെ സംഘർഷം: ബോധപൂർവമെന്ന്, എം എൽ എ കാനത്തിൽ ജമീലയും ടി ടി ഇസ്മയിലും

by PR news Desk
March 30, 2022
in കേരളം, മൂടാടി, വാർത്ത
മൂടാടിയിൽ ഉപരോധസമരത്തിനിടെ സംഘർഷം: ബോധപൂർവമെന്ന്, എം എൽ എ കാനത്തിൽ ജമീലയും ടി ടി ഇസ്മയിലും
Share on FacebookShare on WhatsappShare on Twitter

മൂടാടി: കെ റെയിൽ വിരുദ്ധ ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന മൂടാടി ഗ്രാമപഞ്ചായത്ത് ഉപരോധത്തിനിടെ സംഘർഷമുണ്ടായത് സമരവേദിക്കരികിലേക്കുള്ള എം എൽ എ യുടെ വരവാണെന്ന് ടി ടി ഇസ്മയിൽ. ഇന്നവിടെ സമരം നടക്കുന്ന കാര്യം അറിയില്ലായിരുന്നെന്നും നേരത്തേ നിശ്ചയിച്ച ഉദ്ഘാടന ചടങ്ങിനാണ് എത്തിയതെന്നും എം എൽ എ കാനത്തിൽ ജമീലയും പറഞ്ഞു.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

ഇരു നേതാക്കളും പയ്യോളി വാർത്തകളോട് സംസാരിക്കുന്നു..

കാനത്തിൽ ജമീല എം എൽ എ:

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകളൊഴിഞ്ഞ ജനങ്ങൾ സമരസമിതിയിൽ നിന്നും അകന്ന് നിൽക്കുന്നതിൻ്റെ ഹാലിളക്കമാണ് മൂടാടിയിൽ പ്രകടമായതെന്ന് എം എൽ എ പയ്യോളി വാർത്തകളോട് പറഞ്ഞു. ഇന്ന് പഞ്ചായത്ത് ഓഫീസിൽ സമരം നടക്കുന്നത് അറിഞ്ഞിരുന്നില്ല. വളരെ നേരത്തേ തീരുമാനിച്ച ഉദ്ഘാടന പരിപാടിക്കാണ് അവിടെയെത്തിയത്. ഫിഷറീസ് വകുപ്പിൻ്റെയും കുടുംബശ്രീയുടെയും സംരംഭമായ തീരമൈത്രിയുടെ ഹോട്ടൽ ഉദ്ഘാടനത്തിനായാണ് വന്നത്. ഹോട്ടലിന് മുന്നിലാണ് ഇറങ്ങിയതും. സമരം നടക്കുന്ന ഭാഗത്തേക്ക് പോയിട്ടേയില്ല.കാർ നിർത്തുന്നത് കണ്ട് സമരക്കാർഗോ ബാക്ക്ക്ക് വിളിയും, വളരെ മോശമായ പദങ്ങളുപയോഗിച്ചുള്ള മുദ്രാവാക്യങ്ങളുമായി ഓടിയെത്തുകയായിരുന്നു. ഇവർ മോശമായ രീതിയിൽ പ്രതികരിച്ചപ്പോഴും ഞങ്ങൾ തിരിച്ചങ്ങോട്ടൊന്നും പറഞ്ഞില്ല. സഖാക്കളോടും പ്രതികരിക്കേണ്ടെന്ന് ആവശ്യപ്പെട്ടു. അല്ലാതെ സമരവേദിയിലേക്കോ പ്രകോപിപ്പിക്കാനോ പോയിട്ടില്ല.
എന്ത് തന്നെയായാലും കെ റെയിൽ പദ്ധതി സർക്കാർ യാഥാർഥ്യമാക്കും. മൂന്ന് ദിവസങ്ങളിലായി നേതാക്കളും ജനപ്രതിനിധികളും വീടുകളിൽ സന്ദർശനം നടത്തി പദ്ധതിയെ ബോധ്യപ്പെടുത്തുകയാണ്. നല്ല പ്രതികരണമാണ് അവരിൽ നിന്നുമുണ്ടാവുന്നത്. ആശങ്കയൊഴിയുന്നതോടെ ജനങ്ങൾ സമരസമിതിയിൽ നിന്ന് മാറിനിൽക്കുന്നതാണ്, ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ഇവരുടെ ശ്രമത്തിന് പിന്നിലെന്ന് എം എൽ എ പറഞ്ഞു.

ടി ടി ഇസ്മയിൽ:

വൈസ് പ്രസിഡണ്ട്‌, കെ റെയിൽ വിരുദ്ധ സമരസമിതി സംസ്ഥാന കമ്മിറ്റി

ബോധപൂർവമായ പ്രകോപനം സൃഷ്ടിക്കാൻ അണികളുടെ നിർബന്ധത്തിന് വഴങ്ങി എത്തിയതാണ് എം എൽ എ എന്നതിൽ സംശയമില്ലെന്ന് ടി ടി ഇസ്മയിൽ പ്രതികരിച്ചു. വൈകാരികമായ ആവശ്യവുമായി ബന്ധപ്പെട്ട്  ഒരു പ്രക്ഷോഭം നടക്കുമ്പോൾ ഇതിന് ഘടക വിരുദ്ധമായ ആശയം വെച്ചു പുലർത്തുന്നയാൾ അവിടേക്ക് പ്രവേശിക്കുകയെന്നത് കൃത്യമായും ബോധപൂർവമായ പ്രകോപനം സൃഷ്ടിക്കുന്നതിന് തന്നെയാണ്. ഏത് വ്യത്യസ്ത ആശയം വെച്ചു പുലർത്തുന്നവരാവട്ടെ ഒരിക്കലുമങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Flash News
ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

‘സംസ്ഥാന സമ്മേളനം വിജയിപ്പിക്കും’- ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

February 14, 2026
കോഴിക്കോട് നഗരത്തിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു

കുഞ്ഞ് മാലാഖക്ക് കേരളത്തിന്‍റെ ആദരം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു

താമരശ്ശേരി ലോറി ദേഹത്ത് കയറി ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

ധനുഷ് നിയമക്കുരുക്കിൽ; 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമാണക്കമ്പനി

Next Post
പിണറായി വിജയൻ്റെ അധികാര തുടർച്ചക്കുള്ള പണയ പണ്ടങ്ങളല്ല മലയാളികൾ: പി കെ ഉസ്മാൻ

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; ടി സിദ്ദീഖിനെയുൾപ്പെടെ കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു

Discussion about this post

RECOMMENDED

തിക്കോടി പഞ്ചായത്ത് റെയിൽവെ അടിപ്പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി: അശാസ്ത്രീയ നിർമാണമെന്ന് ആരോപണം

തിക്കോടി പഞ്ചായത്ത് റെയിൽവെ അടിപ്പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി: അശാസ്ത്രീയ നിർമാണമെന്ന് ആരോപണം

February 14, 2026
‘സംസ്ഥാന സമ്മേളനം വിജയിപ്പിക്കും’- ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

‘സംസ്ഥാന സമ്മേളനം വിജയിപ്പിക്കും’- ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ

February 14, 2026
കോഴിക്കോട് നഗരത്തിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു

കോഴിക്കോട് നഗരത്തിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു

February 14, 2026
സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം സംഘടിപ്പിച്ച് അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്

കീഴൂർ കുന്നുംപുറത്ത് ദാമോദരക്കുറുപ്പ് അന്തരിച്ചു

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!