മൂടാടി: കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ എലിപ്പനി, ഡങ്കിപ്പനി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും നടത്തി.

പഞ്ചായത്തംഗം രജുല അധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ ഷമേജ്, സിസ്റ്റർ ജിഷ, ആശാ വർക്കർ ബേബി, അംഗനവാടി ടീച്ചർ രജുല പ്രസംഗിച്ചു.
Discussion about this post