നന്തി ബസാർ: മൂടാടി പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണം പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡ് കോടിക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവ്വഹിച്ചു.
ബ്ലോക്ക് മെമ്പർ സുഹറ ഖാദറിന്റെയും, വാർഡ് മെമ്പർ പി ഇൻഷിദയുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ പങ്കെടുത്തു.
Discussion about this post