മുചുകുന്ന്: കാളാം വീട്ടിൽ രവി (63) അന്തരിച്ചു. സി പി ഐ മുചുകുന്ന് ബ്രാഞ്ച് അംഗമാണ്.
പിതാവ്: നാഗം പറമ്പത്ത് അച്യുതൻ നായർ. മാതാവ്: കല്യാണി അമ്മ. ഭാര്യ: ഉമാദേവി.
മക്കൾ: രമ്യ, രേഷ്മ. മരുമക്കൾ: രാഗേഷ് (പറമ്പിൻ മുകളിൽ -വിമുക്തഭടൻ), സനേഷ് (ചെങ്ങോട്ടുകാവ്).
സഹോദരങ്ങൾ: ജാനകി (ഇല്ലത്ത് -പുറക്കാട്), ശാന്ത (വലിയ പറമ്പിൽ -പള്ളിക്കര). സഞ്ചയനം: വ്യാഴാഴ്ച.
Discussion about this post