മുചുകുന്ന്: വള്ളിക്കാം വീട്ടിൽ നാരായണൻ (92) അന്തരിച്ചു.
സഞ്ചയനം: ഞായറാഴ്ച
ഭാര്യ: പരേതയായ കല്യാണി
മക്കൾ: സുരേഷ്, മനോജ് (സി പി ഐ എം കൊയിലോത്തുംപടി ബ്രാഞ്ചംഗം), ചന്ദ്രിക, പരേതയായ ഗിരിജ
മരുമക്കൾ: ബീന, എം പി അഖില ( സി പി ഐ എം കൊയിലോത്തുംപടി ബ്രാഞ്ചംഗം, മൂടാടിപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ), വാസു, പരേതനായ രവീന്ദ്രൻ.

Discussion about this post