മൂടാടി: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി എം പി തെരഞ്ഞെടുത്തു. ഇതോടെ, ഇരുമുന്നണികണികളും തുല്യ സീറ്റ് നേടിയ പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം നിലനിർത്തി.
അംഗബലം തുല്യമായതോടെ പ്രതിസന്ധിയിലായ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് ഇടതുമുന്നണി നേടിയത്. രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ഇരു മുന്നണികളും 10 വീതം വോട്ട് നേടി.




































Discussion about this post