പയ്യോളി: യുവശക്തി മൂരാടും കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിമ്പോൾ ചാമ്പ്യൻഷിപ്പിൽ ഇന്ന് ബുധാഴ്ച, വനിതാ വിഭാഗത്തിൽ പാലക്കാട് കണ്ണൂരിനേയും, തിരുവനന്തപുരം പത്തനംതിട്ടയേയും നേരിടും.

പുരുഷ വിഭാഗത്തിൽ ഇടുക്കിയും കണ്ണൂരും, പാലക്കാടും വയനാടും തമ്മിൽ ഏറ്റുമുട്ടും
മൂരാട് പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ മെയ് 7 വരെ വൈകു. 5 മണിക്കാണ് മത്സരം നടക്കുക.




































Discussion about this post