പയ്യോളി: യുവശക്തി മൂരാടും കേരള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനും സംഘടിപ്പിക്കുന്ന പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിമ്പോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ 2 സെറ്റിനെതിരെ 3 സെറ്റുകൾ എടുത്ത് ഏറണാകുളത്തെ പരാജയപ്പെടുത്തി.

കാസർഗോഡ് ജേതാക്കളായി. വനിതാ വിഭാഗത്തിൽ പത്തനംതിട്ട ജില്ല തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. പാലക്കാടും കണ്ണൂരും ഏറ്റുമുട്ടിയ വനിതാ വിഭാഗത്തിൽ കണ്ണൂർ വിജയികളായി. പ്രഥമ സ്റ്റേറ്റ് ഒളിമ്പിക് വോളിമ്പോൾ ചാമ്പ്യൻഷിപ്പ് മെയ് 7 ന് സമാപിക്കും

വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. മത്സരിക്കുന്ന ടീമുകൾ:
വനിതാ വിഭാഗം:
ആലപ്പുഴ X കണ്ണൂർ
തൃശൂർ x കോഴിക്കോട്
പുരുഷ വിഭാഗം:
കോഴിക്കോട് x കോട്ടയം
തൃശൂർ x തിരുവനന്തപുരം

Discussion about this post