പയ്യോളി: മൂരാട് പെരിങ്ങാട്ട് മീത്തൽ നാരായണി (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ കണ്ണൻ
മക്കൾ: രവി, ശശി, ബാലകൃഷ്ണൻ, കമല, മോളി, ഷൈമ, പരേതയായ ശാന്ത.
മരുമക്കൾ: കമല, ചന്ദ്രിക, റീജ, സോമൻ, അശോകൻ, അമർ ജിത്ത്
സഹോദരങ്ങൾ: കണ്ണൻ, ചെരിയാക്കൻ, കമല, രാധ, ജാനു, പരേതനായ കേളപ്പൻ.
സംസ്കാരം: ചൊവ്വ രാവിലെ 10 ന് വീട്ടുവളപ്പിൽ.
Discussion about this post