
നന്തി ബസാർ: യുവകവിയെയും ഉന്നത വിജയിയെയും മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. യുവകവി ആയടത്തിൽ അനസിന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി ടി ടി ഇസ്മായിൽ, എൻട്രൻസ് പരീക്ഷയിൽ എം എ പൊളിറ്റിക്കൽ സയൻസിൽ ആറാം റാങ്ക് കരസ്ഥമാക്കി കേരള യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ അഷ്ഫിന അഷ്റഫിന് യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്അബ് കീഴരിയൂരും ഉപഹാരം നൽകി.


കെ കെ റിയാസ്, പി കെ മുഹമ്മദലി, സി കെ അബൂബക്കർ, പി റഷീദ, എടത്തിൽ റഷീദ്, ഇബ്രാഹിം തിക്കോടി, വർദ് അബ്ദുറഹ്മാൻ, കാട്ടിൽ അബൂബക്കർ, സിഫാദ് ഇല്ലത്ത്, റനിൻ അഷ്റഫ്, ഫൈസൽ മുചുകുന്ന്, വി ടി കെ സജീർ, ശമീം, ഫായിസ്, പി ഇൻഷിദ, സാലിം, അക്ബർ, മർഹബ കുഞ്ഞബ്ദുള്ള, കൊളരാട്ടിൽ റഷീദ്, ടി നൗഷാദ്, സുഹറ ഖാദർ, ശറഫുദ്ദീൻ ,ഫൗസിയ, പി കെ സുനീദ, അബ്ദുൾ ഖാദർ സംബന്ധിച്ചു.

Discussion about this post