കൊയിലാണ്ടി : വാണിയം വീട്ടിൽ മേരി ജോസഫ് (92) അന്തരിച്ചു.
ഭർത്താവ് : പരേതനായ എസ് വി ജോസഫ്
മക്കൾ : പരേതനായ പ്രസാദ് ജോസഫ്, പരേതനായ ബാബു ജോസഫ്, പേർളി, പ്രകാശ്, മോളി
മരുമക്കൾ : എം പി ജോൺസൺ, കുഞ്ഞുമോൾ, ജെസ്സി, മേഴ്‌സി
സൃശ്രുഷ ജൂൺ 22 രാവിലെ 9 മുതൽ (പൂക്കാട് നന്ദനം വീട്ടിൽ )
സംസ്കാരംവെസ്റ്റ് ഹിൽ ഐപിസി ഫിലദേൽഫിയ സ്മഷാനത്തിൽ.
Discussion about this post