
മേപ്പയ്യൂർ: കീഴ്പയ്യൂർ പൊന്മേരി പരേതനായ മൊയ്ദീൻ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഉമ്മ (85) അന്തരിച്ചു.
മക്കൾ: അമ്മത്, ഫാത്തിമ (മുയിപ്പോത്ത്), അബ്ദുള്ള, സുബൈദ (പുറക്കാട്), പരേതനായ പൊന്മേരി അവറാൻ
മരുമക്കൾ: കുഞ്ഞാമി (പുറക്കാട്),
സുലൈഖ (കാവുന്തറ), ഷാഹിദ (എലങ്കമൽ), സഹദ് (പുറക്കാട്), പരേതനായ മുരിക്കോളി ഇബ്രാഹിം മാസ്റ്റർ (മുയിപ്പോത്ത്)

Discussion about this post