മേപ്പയൂർ: മേപ്പയൂർ ടൗൺ കോൺഗ്രസ്സ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. മേപ്പയൂർ കുഞ്ഞികൃഷ്ണൻ വൃക്ഷത്തൈ നട്ടു.

നിഷിത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇ കെ മുഹമ്മദ് ബഷീർ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. യു എൻ മോഹനൻ, എം വി ചന്ദ്രൻ, ടി കെ അബ്ദുറഹിമാൻ, സി കെ ലത്തീഫ്, പി ഹസ്സൻ പ്രസംഗിച്ചു
Discussion about this post