മേപ്പയ്യൂർ: കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം എരവട്ടൂരിൽ വെച്ച് കാറിടിച്ച് ഗുരുതരമായി പരിക്ക് പറ്റി ചികത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് ജി എസ് നിവേദ് (നന്ദു 21) ആണ് മരിച്ചത്.

അപകടമുണ്ടാക്കി നിർത്താതെ പോയ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഒതയോത്ത് ഗംഗാധരൻ്റെയും ഷീബയുടേയും മകനാണ് നിവേദ്. സഹോദരി ഹർഷ നന്ദ

Discussion about this post