മേപ്പയ്യൂർ: നിടുമ്പൊയിൽ ബീവി തെക്കേടത്ത് (95) അന്തരിച്ചു.
ഭർത്താവ്: പരേതനായ അമ്മദ്.
മക്കൾ: പരേതയായ ആമിന, ആയിശ, ഉമ്മർ കുട്ടി, ആലി, ഫാത്തിമ, നഫീസ, സുലൈഖ, അബ്ദുൾ സലാം, ഖദീജ, അബ്ദുറഹിമാൻ
മരുമക്കൾ: അമ്മദ്, സി എം ഉമ്മർ കുട്ടി, പരേതനായ അലവി, കുഞ്ഞായൻ കുട്ടി, മുഹമ്മദ് അരിക്കുളം, മുസ്തഫ അരിക്കുളം, ജമീല, ബീവി, റംല, ഹസീന.

Discussion about this post