മേപ്പയൂർ: ഉമ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു ഡി എഫ് പ്രവർത്തകർ മേപ്പയൂർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു എൻ മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ കെ മുഹമ്മദ് ബഷീർ, പി പി സി മൊയ്തീൻ, സി പി നാരായണൻ, ശ്രീനിലയം വിജയൻ, ആർ കെ രാജീവ്, കെ എം ശ്വാമള, കെ എം സുരേഷ് ബാബു, എം വി ചന്ദ്രൻ, പി ബാലൻ നായർ, പറമ്പാട്ട് സുധാകരൻ, പി കെ പ്രകാശൻ, കെ റിഞ്ചു രാജ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, വളളിൽ രവീന്ദ്രൻ, ജിതിൻ അശോകൻ എന്നിവർ നേതൃത്വം നൽകി.

Discussion about this post