മേപ്പയ്യൂർ: റിട്ട. തഹസീൽദാർ മുള്ളങ്കണ്ടി എം കെ കേളപ്പൻ (86) അന്തരിച്ചു.
ഭാര്യമാർ: പരേതയായ ലീല, സരോജിനി
മക്കൾ: രഞ്ജിത്ത് കുമാർ (ജി വി എച്ച് എസ് എസ് കുറ്റിച്ചിറ ), രതീഷ് കുമാർ (മുസിഷ്യൻ), രജീഷ് കുമാർ (മുസിഷ്യൻ), റിജേഷ് കുമാർ (ജി യു പി എസ് വെള്ളയിൽ വെസ്റ്റ്), രത്‌നവല്ലി (പാലക്കാട്)
മരുമക്കൾ: സന്ധ്യ, ശ്രീകല, റിംസി, സുഷമ, മുകുന്ദൻ (ഇൻസ്ട്രുമെന്റേഷൻ പാലക്കാട്)
സഹോദരങ്ങൾ: വേലായുധൻ (റിട്ട. വില്ലേജ് ഓഫീസർ, പുതുപ്പാടി) ലീല (മുയിപ്പോത്ത്) കമല (മടപ്പള്ളി)

Discussion about this post