
മേപ്പയൂർ: പൊട്ടൻ കണ്ടി ബാലൻ മാസ്റ്റർ ആവട്ടാട്ട് ( (86 -റിട്ട. അധ്യാപകൻ ജി എൽ പി സ്കൂൾ വിളയാട്ടൂർ) അന്തരിച്ചു.
ഭാര്യ: റീത്ത
മക്കൾ: പി കെ പ്രിയേഷ് കുമാർ (പ്രസിഡൻ്റ്, മേപ്പയൂർ പ്രസ്സ് ക്ലബ്, ഐ ആർ എം യു ജില്ലാ സെക്രട്ടറി, റിപ്പോർട്ടർ, എൻലൈറ്റ് ന്യൂസ് ചാനൽ, ചെയർമാൻ ജനാധിപത്യ വേദി), ഷൈലേഷ്കുമാർ, എ സുബാഷ് കുമാർ (അധ്യാപകൻ, ജി വി എച്ച് എസ് എസ് മേപ്പയ്യൂർ),
ലെജീഷ് കുമാർ, രതീഷ് കുമാർ (ഇരുവരും പത്മാവതി ക്രിയേഷൻസ് സൂറത്ത്, ഗുജറാത്ത്).
മരുമക്കൾ: വി കെ ഷിജി (ജി വി എച്ച് എസ് എസ് മേപ്പയ്യൂർ), പി ടി രേഷ്മ (ജി വി.എച്ച് എസ് എസ് കൊടുവള്ളി, തലശ്ശേരി), ബി എസ് സുബിന (സലഫി കോളേജ്, കുലുപ്പ), രാഗിത (ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്)
സഹോദരങ്ങൾ: ശിവാനന്ദൻ, ജാനു, പരേതരായ നാരായണക്കുറുപ്പ്, ഗോപാലക്കുറുപ്പ്, അച്ചുതക്കുറുപ്പ്, ലക്ഷ്മി, കാർത്ത്യായനി.

Discussion about this post