മേപ്പയ്യൂർ: ടൗണിലെ മത്സ്യവ്യാപാരി ചേണി കണ്ടി അമ്മത്(60) അന്തരിച്ചു.മത്സ്യവിതരണ തൊഴിലാളി യൂനിയൻ എസ് ടി യു അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
പിതാവ്: പരേതനായ അബ്ദുള്ള
മാതാവ്: കദീശ
ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: അമീർ, സാദിഖ്.
മരുമക്കൾ: അസ്മ, റംഷിദ
സഹോദരങ്ങൾ: മൊയ്തീൻ ഹാജി, സി കെ ബഷീർ(മൊട്ടോർ ഫെഡറേഷൻ എസ് ടി യു മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), സൈനബ, ഫാത്തിമ
Discussion about this post