മേപ്പയ്യൂർ: റിട്ടയേർഡ് തഹസിൽദാർ കായക്കൂൽ അബ്ദുള്ള (86) അന്തരിച്ചു. ചങ്ങരംവെള്ളി മഹല്ല് പ്രസിഡൻ്റ്, മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: ആമിന, പരേതയായ കുഞ്ഞിപ്പാത്തുമ്മ
മക്കൾ: അഹമ്മദ് ബഷീർ (റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ), അഹമ്മദ് നിസാർ (റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട്), അസ്മ (പാലച്ചുവട്), ആരിഫ കല്ലോട് (അധ്യാപിക -സിറാജുൽഹുദ കുറ്റ്യാടി).
മരുമക്കൾ:പി ടി അബ്ദുറഹിമാൻ (റിട്ടയേർഡ് അധ്യാപകൻ, ബി ടി എം ഹയർ സെക്കണ്ടറി സ്ക്കൂൾ തുറയുർ), സഫിയ (പാലച്ചുവട് ), കെ ബക്കർ കല്ലോട് (എം എം ഹയർ സെക്കൻഡറി സ്കൂൾ പരപ്പിൽ), സൗദ (പന്തിരിക്കര)

Discussion about this post