വടകര: കെട്ടിടോദ്ഘാടനം മാറ്റി വെച്ചു. പുതുപ്പണം കുളങ്ങരത്ത് താഴ പണി പൂർത്തിയാക്കിയ, കെ ശങ്കരക്കുറുപ്പ് സ്‌മാരക മന്ദിരം, സി പി ഐ (എം) കുളങ്ങരത്ത് താഴ ബ്രാഞ്ച് ഓഫീസ്, കുളങ്ങരത്ത് താഴ സാംസ്‌കാരിക വേദി എന്നിവയുൾപ്പെടുന്ന, കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനമാണ്
ഇനിയൊരറിയിപ്പ് വരെ മാറ്റി വെച്ചതായി സ്വാഗത സംഘം ചെയർമാൻ കെ ടി അബ്ദുൾ ഹമീദ് അറിയിച്ചത്. മാർച്ച് 12 ന് വ്യാഴാഴ്ച നടത്താനിരുന്ന ഉദ്ഘാടന ചടങ്ങുകളും അനുബന്ധ പരിപാടികളുമാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.





































Discussion about this post